tag:blogger.com,1999:blog-7125896916011051205.post2729325305259052169..comments2023-05-14T08:55:38.438-07:00Comments on നിശ്ചലം: അമ്മ(യെ നനയിച്ച) മഴവയനാടന്http://www.blogger.com/profile/14652849202992024510noreply@blogger.comBlogger23125tag:blogger.com,1999:blog-7125896916011051205.post-36419694673519834272009-07-19T21:21:36.123-07:002009-07-19T21:21:36.123-07:00വയനാടന്‍, മഴയെ അതിന്റ്റെ എല്ലാ തന്മയ്ത്വത്തോടും കൂ...വയനാടന്‍, മഴയെ അതിന്റ്റെ എല്ലാ തന്മയ്ത്വത്തോടും കൂടെ തന്നെ നിശ്ച്ചലം ആക്കാന്താങ്കള്ക്കു കഴിഞ്ഞിരിക്കുന്നു.. ഓര്‍മ്മകളും ഹൃദയസ്പര്‍ശിയായിരിക്കുന്നു..Priyahttps://www.blogger.com/profile/04878101816830265752noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-9215803491974191572009-07-16T21:10:14.630-07:002009-07-16T21:10:14.630-07:00മഴ പെയ്യുകയാണ് ....മഴ പെയ്യുകയാണ് ....ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-29770235739696812292009-07-13T09:58:32.647-07:002009-07-13T09:58:32.647-07:00Prayan: നന്ദി സുഹ്രുത്തേ; മഴ നനഞ്ഞ, ഈറൻ മണം മാറാത്...Prayan: നന്ദി സുഹ്രുത്തേ; മഴ നനഞ്ഞ, ഈറൻ മണം മാറാത്ത ആ പഴയ പെൺകുട്ടിക്കുംവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-84657527406560389752009-07-11T11:02:18.133-07:002009-07-11T11:02:18.133-07:00ഈ അമ്മയെ എനിക്കറിയാമല്ലൊ....മഴക്കാലത്ത് കുടയില്ലാഞ...ഈ അമ്മയെ എനിക്കറിയാമല്ലൊ....മഴക്കാലത്ത് കുടയില്ലാഞ്ഞിട്ട് തൊപ്പിക്കുടചൂടി വന്ന പവാടയുണങ്ങാഞ്ഞിട്ട് തോത്ത്മുണ്ട് ചുറ്റിവന്ന ഉണങ്ങാത്ത ഉടുപ്പില്‍ നിന്നും ഈറന്‍ മണം പോവാത്ത എല്ലാവരും പരിഹസിച്ചിരുന്ന ഇന്നും മഴപെയ്തപ്പോള്‍ ഞാനെന്തുകൊണ്ടോ ഓര്‍ത്തുപോയ ഒരു പെണ്‍കുട്ടിയായി ......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-12206419989927547732009-07-10T10:39:56.620-07:002009-07-10T10:39:56.620-07:00മഴ നനഞ്ഞവർക്കെല്ലാം നന്ദി.
നമ്മുടെയെല്ലാം കൊച്ചു ക...മഴ നനഞ്ഞവർക്കെല്ലാം നന്ദി.
നമ്മുടെയെല്ലാം കൊച്ചു കൊച്ചു സന്തോഷങ്ങളിലും വലിയ വലിയ നൊമ്പരങ്ങളിലും അനാദിയായ മഴ പെയ്തുകൊണ്ടേ ഇരിക്കട്ടെവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-62951461553960942212009-07-09T04:26:15.871-07:002009-07-09T04:26:15.871-07:00വീട് പാടത്തിന് കരയിലായിരുന്നു. അന്നു മഴക്കാലത്ത്...വീട് പാടത്തിന് കരയിലായിരുന്നു. അന്നു മഴക്കാലത്ത് തവളയുടെ സംഗീതം കേട്ടാണുറങ്ങിയിരുന്നത്. ഇന്ന് പാടമില്ല ,തവളയില്ല , സംഗീതവുമില്ല..ഇന്നത്തെ മഴയ്ക്ക് പണ്ടത്തെ കുളിരുമില്ല. മഴ പോലും വരണ്ടുണങ്ങിയ കാലം..khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-79445260951784589342009-07-07T09:20:34.402-07:002009-07-07T09:20:34.402-07:00മഴ എപ്പോഴും ഓർമ്മകളുടെ നിധികുംഭമാൺ അല്ലേ.മഴ എപ്പോഴും ഓർമ്മകളുടെ നിധികുംഭമാൺ അല്ലേ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-24346898297544973922009-07-06T07:43:38.770-07:002009-07-06T07:43:38.770-07:00ചിലപ്പോൾ സാന്ത്വനം...ചിലപ്പോൾ സങ്കടം..
ചിലപ്പോൾ താ...ചിലപ്പോൾ സാന്ത്വനം...ചിലപ്പോൾ സങ്കടം..
ചിലപ്പോൾ താണശ്രുതിയിൽ.. മറ്റുചിലപ്പോൾ
താണ്ഡവത്തിന്റെ കടുംതുടി താളത്തിൽ..
മഴക്ക് അങ്ങിനെ എത്ര ഭാവങ്ങൾ .
എത്രയെത്രസ്വരങ്ങൾ...താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-56218147156758147812009-07-06T06:02:58.024-07:002009-07-06T06:02:58.024-07:00മനസ്സില്‍ ഒരു മഴക്കാലം തന്നെ സൂക്ഷിക്കുന്നവരാണ് നമ...മനസ്സില്‍ ഒരു മഴക്കാലം തന്നെ സൂക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും...മഴ ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്,അഭിനന്ദനങ്ങള്കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-63067675555548248592009-07-06T03:29:57.417-07:002009-07-06T03:29:57.417-07:00എനിക്കാ ഫോട്ടോ കണ്ടപ്പോഴേ മനസ്സിലായി, ഇതു തിരുനെല്...എനിക്കാ ഫോട്ടോ കണ്ടപ്പോഴേ മനസ്സിലായി, ഇതു തിരുനെല്ലി ക്ഷേത്രമാണെന്ന്. വന്നിട്ടുണ്ടവിടെ.
മഴ നനഞ്ഞപോലെ തോന്നി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-46537943646537774282009-07-06T00:55:06.628-07:002009-07-06T00:55:06.628-07:00മഴയുടെ സൌന്ദര്യത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില...മഴയുടെ സൌന്ദര്യത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല....അരുണ്‍ https://www.blogger.com/profile/13319597071747972222noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-82284072873763073172009-07-05T11:10:05.115-07:002009-07-05T11:10:05.115-07:00വയനാടന്റെ മനസ്സിൽ അമ്മയോടുള്ള സ്നേഹം മഴയായ് പെയ്തി...വയനാടന്റെ മനസ്സിൽ അമ്മയോടുള്ള സ്നേഹം മഴയായ് പെയ്തിറങ്ങുന്നത് കാണുമ്പോൾ എന്റെ മനസ്സിലും ഒരു കുളിർമഴ :)സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-86304015811801757912009-07-05T10:11:17.753-07:002009-07-05T10:11:17.753-07:00vayanadaa... really nostalgic..vayanadaa... really nostalgic..Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-3127353309592202152009-07-05T06:48:27.314-07:002009-07-05T06:48:27.314-07:00('!')('!')മുക്കുറ്റിhttps://www.blogger.com/profile/15838042797820258405noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-43249990121609942282009-07-05T04:39:40.771-07:002009-07-05T04:39:40.771-07:00പഴയകാലത്ത് മിക്ക കുട്ടികളും ഈ വിഷമം ഉണ്ടായിട്ടുള്ള...പഴയകാലത്ത് മിക്ക കുട്ടികളും ഈ വിഷമം ഉണ്ടായിട്ടുള്ളവരാ, എന്നാലും മഴ ഒരു രസാഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-30484122499282984682009-07-04T23:35:39.142-07:002009-07-04T23:35:39.142-07:00എല്ലാ ദു:ഖവും ഒഴുക്കി കളയുന്ന അനുഗ്രഹവര്‍ഷമായി മഴപ...എല്ലാ ദു:ഖവും ഒഴുക്കി കളയുന്ന അനുഗ്രഹവര്‍ഷമായി മഴപെയ്യട്ടെ.ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-59604091184630258932009-07-04T19:51:55.163-07:002009-07-04T19:51:55.163-07:00"വയനാട്ടില്‍ ഞാനെത്തുമ്പോള്‍
വലിയമഴ..."വയനാട്ടില്‍ ഞാനെത്തുമ്പോള്‍
വലിയമഴകളൊക്കെതോര്‍ന്നുകഴിഞ്ഞിരുന്നു.
പെയ്തുതീരാത്ത മരങ്ങളും
ഇറ്റുവീഴുന്ന ഇറവെള്ളവുംബാക്കിനിന്നു.'
(വി മോഹനകൃഷ്ണന്റെ 'വയനാട്ടിലെ മഴ' )മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-20899448293903198442009-07-03T18:20:38.326-07:002009-07-03T18:20:38.326-07:00സ്കൂളിലേക്കിട്ടുപോകാനുള്ള കുപ്പായം അമ്മ അടുപ്പിനരു...സ്കൂളിലേക്കിട്ടുപോകാനുള്ള കുപ്പായം അമ്മ അടുപ്പിനരുകില്‍ ഉണക്കാന്‍ ധൃതിപ്പെടവെ പുറത്ത് തുള്ളി തല്ലിയാര്‍ത്ത ആ പെരുമഴയിന്നെവിടെ...

വയനാടന്‍ നന്ദി...മഴയോര്‍മ്മ തന്നതിന്.സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-62278264431020596552009-07-02T08:39:23.937-07:002009-07-02T08:39:23.937-07:00മഴയെ സ്നേഹിയ്ക്കാത്തവര് ആരാണ്...
ഈ മഴപ്പോസ്റ്റിനു...മഴയെ സ്നേഹിയ്ക്കാത്തവര് ആരാണ്...
ഈ മഴപ്പോസ്റ്റിനും വയനാടനും
ആശംസകള്‍...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-47009491397965293522009-07-01T08:51:52.115-07:002009-07-01T08:51:52.115-07:00മഴ അത് ആത്മാവിന്റെ വീണയാണ് ...അത് ഏത് ശരീരത്തിന്...മഴ അത് ആത്മാവിന്റെ വീണയാണ് ...അത് ഏത് ശരീരത്തിന്റെയും ദാഹമാണ്...വളരെ മനോഹരം ഈ "മഴ "Anonymousnoreply@blogger.comtag:blogger.com,1999:blog-7125896916011051205.post-43442137678287092972009-06-29T11:23:57.785-07:002009-06-29T11:23:57.785-07:00പുറകോട്ടു വലിക്കാന്‍ ഉള്ളിലെന്നും പെയ്യുന്ന മഴ.......പുറകോട്ടു വലിക്കാന്‍ ഉള്ളിലെന്നും പെയ്യുന്ന മഴ....
ഉണ്ട് വയനാടന്‍,
ആ മഴ എല്ലാരുടെയുള്ളിലും.Anonymousnoreply@blogger.comtag:blogger.com,1999:blog-7125896916011051205.post-18938246233598938222009-06-29T03:08:07.537-07:002009-06-29T03:08:07.537-07:00ഓര്മ്മകളിലിപ്പഴുമുണ്ടല്ലോ ആ മഴ. അതു പോരേ?ഓര്മ്മകളിലിപ്പഴുമുണ്ടല്ലോ ആ മഴ. അതു പോരേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-79749828478555771932009-06-29T00:14:17.065-07:002009-06-29T00:14:17.065-07:00മനസ്സിലും ഒരു മഴ പെയ്യുന്നു, മാഷേമനസ്സിലും ഒരു മഴ പെയ്യുന്നു, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com