tag:blogger.com,1999:blog-7125896916011051205.post2985595008532676522..comments2023-05-14T08:55:38.438-07:00Comments on നിശ്ചലം: കൂടു നഷ്ടമാകുന്ന കോഴികളെക്കുറിച്ച്വയനാടന്http://www.blogger.com/profile/14652849202992024510noreply@blogger.comBlogger11125tag:blogger.com,1999:blog-7125896916011051205.post-69727557463823344322010-04-20T07:32:58.733-07:002010-04-20T07:32:58.733-07:00കോഴിയെ വളർത്തിയിട്ടില്ല..അതു കൊണ്ട് അത്ര സെന്റി തോ...കോഴിയെ വളർത്തിയിട്ടില്ല..അതു കൊണ്ട് അത്ര സെന്റി തോന്നുന്നില്ല.പിന്നെ കോഴികളുടെ സ്ഥിതി ആലോചിച്ച് സങ്കടം തോന്നിയിട്ടുണ്ട്.

പാക്കാനോ..മാക്കാനോ?മാത്തൂരാൻhttps://www.blogger.com/profile/17437339929680986206noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-41040743300631057612010-04-17T05:41:37.080-07:002010-04-17T05:41:37.080-07:00കൊന്നപാപം തിന്നാല്‍ തീരുമോകൊന്നപാപം തിന്നാല്‍ തീരുമോMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-83302279691032688252010-04-15T09:59:41.480-07:002010-04-15T09:59:41.480-07:00കോയി ബബ്ബ ബബ്ബബ ...കോയി ബബ്ബ ബബ്ബബ ...ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-42635309130181298972010-04-11T23:56:55.389-07:002010-04-11T23:56:55.389-07:00പാക്കാന്‍ എന്നു പറയുന്നതെന്താണ്? ഇതുവരെ കോഴി വളര്...പാക്കാന്‍ എന്നു പറയുന്നതെന്താണ്? ഇതുവരെ കോഴി വളര്ത്തിയിട്ടില്ലാത്തതുകൊണ്ട് കോഴിയുമായി അത്ര വലിയ സൌഹൃദമില്ല :)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-63931401283234337282010-04-11T22:25:53.197-07:002010-04-11T22:25:53.197-07:00നന്ദി പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയതിന്.എന്റെ വീട്ട...നന്ദി പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയതിന്.എന്റെ വീട്ടിലെ കോഴികള്‍ക്ക് അനുസരണ കുറവായിരുന്നു.സന്ധ്യയായാല്‍ എല്ലാം കൂടിനടുത്തുള്ള ജാതിയില്‍ കയറിയിരിക്കും.പിന്നെ ഞങ്ങളെല്ലാവരുംകൂടി നല്ല നീളമുള്ള വടിയെറ്റുത്ത് എല്ലാത്തിനെയും അടിച്ച് താഴെ വരുത്തി കൂട്ടില്‍ കയറ്റും.ആ ലക്ഷ്യൂറിയസ് കോഴിക്കൂടിന് രണ്ടു മുറിയുണ്ടായിരുന്നു.കോഴിക്കുഞ്ഞുങ്ങളും തള്ളയുമെണ്ടിങ്കില് അതുങ്ങള്‍ക്ക് ഒരു പ്രത്യേക മുറി. കുഞ്ഞുങ്ങള്‍ക്ക് കയറാന്‍ കപ്പയുടെ തണ്ടു കൊണ്ട് കൊച്ചു ഗോവണി ഉണ്ടാക്കിയതും ഓര്ക്കുന്നുറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-87786141811227129772010-04-11T20:23:01.561-07:002010-04-11T20:23:01.561-07:00പാക്കാന്റെ കാര്യം പറഞ്ഞപ്പോളാണ് ഓര്‍മ്മ വന്നത് .....പാക്കാന്റെ കാര്യം പറഞ്ഞപ്പോളാണ് ഓര്‍മ്മ വന്നത് .. പണ്ടൊരിക്കല്‍ ഞങ്ങളുടെ വീട്ടിലെ കോഴിയെ പിടിക്കാന്‍ പാക്കാന്‍ വന്നു..
പാക്കാന്‍ വന്നു കഴിഞ്ഞാല്‍ ഉള്ള കോഴിയുടെ കരച്ചില് അതി ഭയങ്കരമാണ് .. വല്ലാതെ പേടിപ്പിക്കുന്ന ഒരു കരച്ചില് .. അന്നത്തെ ദിവസം പിന്നെ ഉറങ്ങനെ കഴിഞ്ഞില്ല..
എന്തോ ഭാഗ്യത്തിന് . പാക്കനു കോഴിയെ ഒന്നും പിടിക്കാന്‍ കഴിഞ്ഞില്ല ... ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ എണീറ്റ് കൂടിനടുത്ത് പൊയ് ടോര്‍ച് അടിച്ചു നോക്കി പിന്നെ ലൈറ്റ് ഒക്കെ ഇട്ടു വെച്ച് ..
എന്നാലും ആ കാളരാത്രി ഒരിക്കലും മറക്കാന്‍ കഴിയില്ല ..Styphinson Tomshttps://www.blogger.com/profile/08526939359706130381noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-80586075522592054842010-04-11T01:50:56.194-07:002010-04-11T01:50:56.194-07:00ദി കോഴി..ദി കോഴി..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-4757845052643410662010-04-11T01:45:00.275-07:002010-04-11T01:45:00.275-07:00ചിലപ്പോഴൊക്കെ നമ്മുടെ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയൊ...ചിലപ്പോഴൊക്കെ നമ്മുടെ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെ ആണ് അല്ലേ മാഷേ? ദിക്കറിയാതെ ഉഴറി നടക്കേണ്ടി വരുന്ന പാവം കോഴികളെ പോലെശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-47658125122864906752010-04-11T00:59:21.426-07:002010-04-11T00:59:21.426-07:00ഞങ്ങളുടെ കോഴികൾ അടുത്തവീട്ടിലെ മരകൊമ്പിലാഞങ്ങളുടെ കോഴികൾ അടുത്തവീട്ടിലെ മരകൊമ്പിലാAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-61142811499416538002010-04-10T12:59:49.875-07:002010-04-10T12:59:49.875-07:00ഇരുട്ടിൽ കൂടു കാണാനാവാതെ ദിക്കറിയാതെ, ഉഴറി നടക്കുന...ഇരുട്ടിൽ കൂടു കാണാനാവാതെ ദിക്കറിയാതെ, ഉഴറി നടക്കുന്ന ഒരു ഭ്രാന്തൻ കോഴി.

ആശംസകൾSulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-86838714738048114062010-04-10T12:07:38.957-07:002010-04-10T12:07:38.957-07:00ചിലപ്പോഴൊക്കെ തോന്നും ഞാനുമൊരു
കോഴിയാണെന്നു.....ന...ചിലപ്പോഴൊക്കെ തോന്നും ഞാനുമൊരു
കോഴിയാണെന്നു.....നല്ല ഭാവന.....ചേർത്തലയൻhttps://www.blogger.com/profile/07762869480639663136noreply@blogger.com