tag:blogger.com,1999:blog-7125896916011051205.post3568185545840578995..comments2023-05-14T08:55:38.438-07:00Comments on നിശ്ചലം: ഈന്തപ്പനകളിലെ കാറ്റ്വയനാടന്http://www.blogger.com/profile/14652849202992024510noreply@blogger.comBlogger23125tag:blogger.com,1999:blog-7125896916011051205.post-24161950835779620962009-08-26T19:30:24.861-07:002009-08-26T19:30:24.861-07:00കാഫ് മല കണ്ട പൂങ്കാറ്റെ,കാരയ്ക്ക.....
ഹൌ!വയനാടാ.....കാഫ് മല കണ്ട പൂങ്കാറ്റെ,കാരയ്ക്ക.....

ഹൌ!വയനാടാ..ചിത്രത്തിലെ ഈന്തപ്പഴം,ഓലകള്‍
ഈന്തപ്പന തന്നെയും ആ തീക്കാറ്റില്‍ ഒന്നിളകിയാടിയോ?
ആ ഓലത്തുമ്പത്തൊരു കിളി ഊഞ്ഞാലാടുന്നോ?
എഴുത്തും,ഫോട്ടോയും സ്വയം മൊഴിയുന്നു...
‘കഥയില്‍‘പറയാത്ത,മട്ടൊരു കഥ !

റമദാന് ഓണാശംസകള്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-5852559704258114202009-08-22T10:14:53.038-07:002009-08-22T10:14:53.038-07:00കുമാരൻ,മിക്കി,ഖാദർ,രാജൻ, ജുനൈദ്, അപ്പൂ,പൂമ്പാറ്റ,...കുമാരൻ,മിക്കി,ഖാദർ,രാജൻ, ജുനൈദ്, അപ്പൂ,പൂമ്പാറ്റ, ശ്രീ,വേദവ്യാസൻ, എഴുത്തുകാരീ,ശന്ത,ആർദ്ദ്ര,ഒ ഏ ബീ, കണ്ണനുണ്ണീ, വരവൂരാനേ, സുകന്യാ,സതീശ്, വശംവദൻ, ബിനോയ്,അജ്നാതസോദരി ഗീതാ,ഫൈസൽ...
ചൂടു കാറ്റിൽ വന്നെത്തിയവർക്കെല്ലാം നന്ദി. നിങ്ങളോടൊന്നേ പറയാനുള്ളൂ ഈന്തപ്പനകളൊടെനിക്കു പരാതിയില്ല.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-36347558018035089922009-08-20T04:58:51.326-07:002009-08-20T04:58:51.326-07:00നല്ല വരികൾ....നല്ല വരികൾ....Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-59381805943363207882009-08-19T22:28:57.391-07:002009-08-19T22:28:57.391-07:00pirakkum munpe karinja
swapnangalkku pakaram
eenth...pirakkum munpe karinja
swapnangalkku pakaram
eenthappazhathinu madhuram
pakarnnille chudukaattu ?
veendum swapnangal kilirkkatte !!!
oppam punarjaniyum !!!
-geetha-Anonymousnoreply@blogger.comtag:blogger.com,1999:blog-7125896916011051205.post-73134952325413094912009-08-18T22:10:56.558-07:002009-08-18T22:10:56.558-07:00Salute for the lines. :)Salute for the lines. :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-19581663712758251702009-08-18T08:57:33.651-07:002009-08-18T08:57:33.651-07:00നല്ല വരികൾ, ആശംസകള്നല്ല വരികൾ, ആശംസകള്വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-40661961239217741592009-08-18T07:01:25.292-07:002009-08-18T07:01:25.292-07:00ഈന്തപ്പഴക്കുല വിൽക്കാൻ തൂകിയിട്ടിരിക്കുന്നതുപോലെ!....ഈന്തപ്പഴക്കുല വിൽക്കാൻ തൂകിയിട്ടിരിക്കുന്നതുപോലെ!.വരികളും നന്നായി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-82663862925896599562009-08-18T00:07:05.989-07:002009-08-18T00:07:05.989-07:00"എങ്കിലും, നിർത്താതെ വീശിയ തീക്കാറ്റിൽ ഈന്തപ്..."എങ്കിലും, നിർത്താതെ വീശിയ തീക്കാറ്റിൽ ഈന്തപ്പഴം വിളയുമ്പോൾ അവരറിഞ്ഞിരിക്കുമോ, അവരെപ്പുൽകിയ ആ കാറ്റിലാണു പിറക്കും മുൻപേ എന്റെ സ്വപ്നങ്ങൾ കരിഞ്ഞതെന്നു, എന്നിലെ ഞാൻ മരിച്ചു വീണതെന്നു."

ഒരേ കാര്യം, രണ്ടു ഫലം. ഒന്നു വിളഞ്ഞപ്പോള്‍, ഒന്നു കരിഞ്ഞു. അതാ ഈ ലോകം.
എന്തായാലും നന്നായിരിക്കുന്നു ഈ എഴുത്ത്.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-24931117206382070902009-08-17T22:37:59.365-07:002009-08-17T22:37:59.365-07:00മരുഭുമിയുടെ തിളക്കുന്ന ചൂട് ഈ വരികളിലും...
ഈന്തപ...മരുഭുമിയുടെ തിളക്കുന്ന ചൂട് ഈ വരികളിലും...
ഈന്തപ്പനകളിലെ കാറ്റിനു ഒത്തിരി പറയാനുണ്ടെന്ന് തോന്നി

ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-43862067804474217152009-08-17T19:49:15.441-07:002009-08-17T19:49:15.441-07:00വളരെ നന്നായി ട്ടോവളരെ നന്നായി ട്ടോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-34896758771750009792009-08-17T12:24:22.384-07:002009-08-17T12:24:22.384-07:00ഒന്നോർത്തു നോക്ക്യേ.. നമ്മുടെ റോഡു വക്കിൽ ഇങ്ങനെ ക...ഒന്നോർത്തു നോക്ക്യേ.. നമ്മുടെ റോഡു വക്കിൽ ഇങ്ങനെ കാരക്ക, പോട്ടെ ഒരു കണ്ണിമാങ്ങ കായ്ച്ച് നിൽക്കാൻ നമ്മൾ സമ്മതിക്കുമോ?

എത്രത്തോളം അവർ അതിനെ പരിപാലിക്കുന്നു ഇത് കണ്ടാൽ മനസ്സിലാകും.

വരികളും ഫോട്ടോയും അത്യുഗ്രൻ..OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-10758527329575464962009-08-17T11:25:11.591-07:002009-08-17T11:25:11.591-07:00എങ്കിലും, നിർത്താതെ വീശിയ തീക്കാറ്റിൽ ഈന്തപ്പഴം വി...എങ്കിലും, നിർത്താതെ വീശിയ തീക്കാറ്റിൽ ഈന്തപ്പഴം വിളയുമ്പോൾ അവരറിഞ്ഞിരിക്കുമോ, അവരെപ്പുൽകിയ ആ കാറ്റിലാണു പിറക്കും മുൻപേ എന്റെ സ്വപ്നങ്ങൾ കരിഞ്ഞതെന്നു, എന്നിലെ ഞാൻ മരിച്ചു വീണതെന്നു.

നല്ല പോസ്റ്റ്.....

(പക്ഷെ എന്റെ സ്വപനങ്ങള്‍ പൂവണിഞ്ഞത് ഈ തീക്കറ്റിലാണ്..........)ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-29627764133469811102009-08-17T09:58:06.765-07:002009-08-17T09:58:06.765-07:00ഇക്കരെ നിൽക്കുമ്പോൾ അക്കരെയിലെ ഇത്തിരിപ്പച്ചയും തു...ഇക്കരെ നിൽക്കുമ്പോൾ അക്കരെയിലെ ഇത്തിരിപ്പച്ചയും തുടുത്ത ഈന്തപ്പഴക്കുലകളും കാണാനെന്തു ഭംഗി!ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-36939098662542804372009-08-17T07:13:50.926-07:002009-08-17T07:13:50.926-07:00ഈന്തപ്പഴം കണ്ടിട്ടു കൊതിയായി.ഈന്തപ്പഴം കണ്ടിട്ടു കൊതിയായി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-48120996326286221452009-08-17T07:11:18.542-07:002009-08-17T07:11:18.542-07:00ഈന്തപ്പഴവും ഒട്ടകപ്പാലും കഴിച്ച് നല്ല നാളേയിലേയ്ക്...ഈന്തപ്പഴവും ഒട്ടകപ്പാലും കഴിച്ച് നല്ല നാളേയിലേയ്ക്കുള്ള യാത്രകള്‍, അധിനിവേശ ശക്തികളുടെ യുദ്ധച്ചൂടില്‍ കരിഞ്ഞവസാനിയ്ക്കുകാണിന്ന്.....

ചിത്രം കൊതിപ്പിച്ചു :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-23093926642971997012009-08-17T07:02:22.248-07:002009-08-17T07:02:22.248-07:00നന്നായി, മാഷേനന്നായി, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-75091915376184698952009-08-17T02:54:46.867-07:002009-08-17T02:54:46.867-07:00പ്രിയ കൂട്ടുകാരാ, ആ യാത്ര മനോഹരമായി അവതരിപ്പിച്ചു....പ്രിയ കൂട്ടുകാരാ, ആ യാത്ര മനോഹരമായി അവതരിപ്പിച്ചു.ഒരു തവണ കൂടി യാത്ര പോയതായി തോന്നി. ആശംസകള്‍.പൂമ്പാറ്റhttps://www.blogger.com/profile/10256833243631893287noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-5361457664621539342009-08-17T02:06:40.344-07:002009-08-17T02:06:40.344-07:00നല്ല വരികൾ, നല്ല ചിത്രം.നല്ല വരികൾ, നല്ല ചിത്രം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-46841291705975475792009-08-16T23:07:52.383-07:002009-08-16T23:07:52.383-07:00ഇത് കഴിക്കുന്നവര്‍ ഈന്തപ്പഴം പാകപ്പെടാന്‍ വേണ്ടുന്...ഇത് കഴിക്കുന്നവര്‍ ഈന്തപ്പഴം പാകപ്പെടാന്‍ വേണ്ടുന്ന ചൂടറിയുന്നുണ്ടോ?Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-65953911085768662502009-08-16T21:54:49.190-07:002009-08-16T21:54:49.190-07:00മരുഭൂവിന് മധുരമിതു ....
ഫോട്ടോയും,എഴുത്തും ഗംഭീരമ...മരുഭൂവിന് മധുരമിതു ....
ഫോട്ടോയും,എഴുത്തും ഗംഭീരമായിട്ടുണ്ട്.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-20207310238711584392009-08-16T21:10:48.006-07:002009-08-16T21:10:48.006-07:00ഉഷ്ണ തീക്ഷ്ണതയുടെ സൌന്ദര്യം - ചുട്ടുപഴുത്ത കാരിരുമ...ഉഷ്ണ തീക്ഷ്ണതയുടെ സൌന്ദര്യം - ചുട്ടുപഴുത്ത കാരിരുമ്പിന്റെ നിറം!khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-26923166478398180422009-08-16T20:49:41.196-07:002009-08-16T20:49:41.196-07:00ഇതാണ് അറബി നാട്......ഇതാണ് അറബി നാട്......Micky Mathewhttps://www.blogger.com/profile/08063904029836822453noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-81576550991778235982009-08-16T18:57:07.960-07:002009-08-16T18:57:07.960-07:00നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com