tag:blogger.com,1999:blog-7125896916011051205.post7650304034505727281..comments2023-05-14T08:55:38.438-07:00Comments on നിശ്ചലം: നഷ്ടപെട്ട മത്സ്യകന്യകവയനാടന്http://www.blogger.com/profile/14652849202992024510noreply@blogger.comBlogger5125tag:blogger.com,1999:blog-7125896916011051205.post-38752825651083038732009-07-17T23:32:45.099-07:002009-07-17T23:32:45.099-07:00ചിത്രം മികചതു തന്നെ. എന്നാല്‍ അതിലും മികചതായി അനുഭ...ചിത്രം മികചതു തന്നെ. എന്നാല്‍ അതിലും മികചതായി അനുഭവപെട്ടു അതിന്ടെ അടികുറിപ്പു...

ആശംസകള്‍...Dravidanhttp://www.mathrakal.blogspot.comnoreply@blogger.comtag:blogger.com,1999:blog-7125896916011051205.post-64533523887807281752009-06-27T12:36:01.731-07:002009-06-27T12:36:01.731-07:00നിരക്ഷരൻ, ഷാജു,
സ്നേഹത്തിനും സ്വാഗതത്തിനും നന്ദി.
...നിരക്ഷരൻ, ഷാജു,
സ്നേഹത്തിനും സ്വാഗതത്തിനും നന്ദി.

കോൾവ ബീച്ചിൽ നിന്നു തന്നെയാണിതും നിരക്ഷരൻ.
മണലിൽ ശിൽപങ്ങൾ ഒരുക്കുന്ന കുറച്ചു കുട്ടികളെ കണ്ട് അസൂയ പൂണ്ട എന്റെ അനിയൻ മെനഞ്ഞതാണീ കന്യകയെ.

വരവിനും വാക്കുകൾക്കും നന്ദി, ഉണ്ണിമോൾ.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-88539441713846930612009-06-27T09:52:54.828-07:002009-06-27T09:52:54.828-07:00ബൂലോഗത്തിലേക്ക്
സുസ്വാഗതം....
സ്നേഹത്തോടെ....ബൂലോഗത്തിലേക്ക്
സുസ്വാഗതം....

സ്നേഹത്തോടെ....Anonymousnoreply@blogger.comtag:blogger.com,1999:blog-7125896916011051205.post-8143845015531948732009-06-26T22:28:25.077-07:002009-06-26T22:28:25.077-07:00അനാഥകളുടെ കൂട്ടത്തില്‍ ഒരാളും കൂടെ !!!!!!!!!അനാഥകളുടെ കൂട്ടത്തില്‍ ഒരാളും കൂടെ !!!!!!!!!priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-67120116766723994972009-06-22T21:48:22.360-07:002009-06-22T21:48:22.360-07:00ബൂലോകത്തേക്ക് സ്വാഗതം വയനാടന്‍.
ഗോവയിലെ ഏത് ബീച്ച...ബൂലോകത്തേക്ക് സ്വാഗതം വയനാടന്‍.

ഗോവയിലെ ഏത് ബീച്ചിലാണിത് ഈ മത്സ്യകന്യകയെ കണ്ടത്. ഒരിക്കല്‍ 2 സായിപ്പ് കുട്ടികള്‍ ചേര്‍ന്ന് 3 ദിവസമെടുത്ത് ഒരു ബീച്ച് കാസില്‍ കടല്ക്കരയില് ഉണ്ടാക്കിയത് നോക്കിയിരുന്ന സംഭവം ഓര്‍മ്മ വന്നു. കോള്‍വ ബീച്ചിലായിരുന്നു അത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com