tag:blogger.com,1999:blog-7125896916011051205.post7656059110312359138..comments2023-05-14T08:55:38.438-07:00Comments on നിശ്ചലം: നിങ്ങൾ കണ്ടുവോ എന്റെ മുയൽക്കുഞ്ഞിനെവയനാടന്http://www.blogger.com/profile/14652849202992024510noreply@blogger.comBlogger21125tag:blogger.com,1999:blog-7125896916011051205.post-83173095396195603062009-08-26T20:06:28.990-07:002009-08-26T20:06:28.990-07:00മുയലിപ്പോള് അങ്ങ് മരുഭൂമിയിലാണു,
അവിടെ പൂനിലാവില്‍...മുയലിപ്പോള് അങ്ങ് മരുഭൂമിയിലാണു,
അവിടെ പൂനിലാവില്‍ അവയിറങ്ങി വരും..
പുലരുവോളം ആയിരത്തൊന്നു കഥകള്‍ പറഞ്ഞു,
അറബിമക്കളോടൊപ്പം കഴിയുന്നു..സുഖമാണവിടെ
മുയലിനും അവന്റെ കൊച്ചുകൂട്ടുകാര്‍ക്കും...
മാവേലിക്കൊപ്പം ചിലപ്പോള്‍ നമ്മുടെ മുയല് ഇവിടെ തിരിച്ചു വരും പക്ഷെ,ഒരു പ്രോട്ടോക്കോള്‍..
മുയലിറങ്ങിവരാനൊരു കുന്നില്ല!മലയുമില്ല,കൂടെയാടാനൊരു മൈലുമില്ല!!
ആകയാല്‍,നാടുഭരിക്കുന്നോരൊന്നടക്കം,“മുയലിനിറങ്ങാന്കുന്നും മലയും“ പുനസ്ഥാപിക്കുന്ന തിരക്കിലാ...
ക്ഷമിക്കൂ!എല്ലാം ശര്യാവും..സോദരേ!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-14839435727553039882009-08-17T08:04:41.950-07:002009-08-17T08:04:41.950-07:00പ്രയാൺ, കുമാരാ, എഴുത്തുകാരീ, വരവൂരാനേ,ഖാദർ,കണ്ണനുണ...പ്രയാൺ, കുമാരാ, എഴുത്തുകാരീ, വരവൂരാനേ,ഖാദർ,കണ്ണനുണ്ണീ,വശംവദൻ,അനൂപ്,ശ്രീ,സബിതാ,മണീ,സ്മിതാ,ശിവാ,വേണൂ,വിജയലക്ഷ്മീ,രാധാ,നെന്മേനീ,ശ്രീദേവീ,പൊട്ടസ്ലേറ്റേ,അരുൺ.. എന്റെ മുയൽക്കുഞ്ഞിനെ കണ്ടിട്ടുള്ളവർക്കെല്ലാം നന്ദി.
നിങ്ങളിലൂടെ ഞാനറിയുന്നു, മഞ്ഞിന്റെ നിറമുള്ള എന്റെ മുയൽക്കുഞ്ഞവിടെ തന്നെയുണ്ടെന്ന്.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-88230869614186276502009-08-16T06:53:37.017-07:002009-08-16T06:53:37.017-07:00അത് കുഞ്ഞുങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുഅത് കുഞ്ഞുങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-27461596518193346272009-08-16T02:55:50.211-07:002009-08-16T02:55:50.211-07:00Good writing. veendum ezhuthoo.Good writing. veendum ezhuthoo.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-33738804386385237912009-08-14T22:01:23.665-07:002009-08-14T22:01:23.665-07:00മുയല്ക്കുഞ്ഞിനെ കാട്ടി തന്നു ചോറ് തരുന്ന അമ്മയുടെ ...മുയല്ക്കുഞ്ഞിനെ കാട്ടി തന്നു ചോറ് തരുന്ന അമ്മയുടെ സ്നേഹം .. വളര്‍ന്നു വന്നപ്പോള്‍ ..അറിവ് വന്നപ്പോള്‍ അങ്ങനെ ഒന്ന് അവിടെ ഇല്ലെന്നരിഞ്ഞപ്പോള്‍ നൊമ്പരം...നന്നായിട്ടുണ്ട്ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-35276044986047180662009-08-14T21:06:59.257-07:002009-08-14T21:06:59.257-07:00വയനാടന്‍..? ശരിക്കും..? ഞാനും..GOOD WELL SAIDവയനാടന്‍..? ശരിക്കും..? ഞാനും..GOOD WELL SAIDഹാരിസ് നെന്മേനിhttps://www.blogger.com/profile/02511012662285849940noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-80025386827263768292009-08-13T12:21:59.944-07:002009-08-13T12:21:59.944-07:00ഞാന്‍ ഇപ്പോഴും കാണാറുണ്ട് ആ മുയല് കുഞ്ഞിനെ!! അത്...ഞാന്‍ ഇപ്പോഴും കാണാറുണ്ട് ആ മുയല് കുഞ്ഞിനെ!! അത് അങ്ങനെ തന്നെ ആണെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി കൊണ്ടും ഇരിക്കുന്നു..അല്ലെങ്കില്‍ നമ്മുടെ ഒക്കെ ഉള്ളിലുള്ള കുട്ടി വളര്‍ന്നു പോവില്ലേ?raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-53586014114928472852009-08-13T09:48:31.286-07:002009-08-13T09:48:31.286-07:00നല്ല പോസ്റ്റ് ... ഞാനും കണ്ടു മന:കണ്ണിലൂടെ ...നല്ല പോസ്റ്റ് ... ഞാനും കണ്ടു മന:കണ്ണിലൂടെ ...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-3536732630084523932009-08-11T09:58:54.303-07:002009-08-11T09:58:54.303-07:00അതെന്നും അവിടെ തന്നെ ഉണ്ട്.
ആ മുയല്ക്കുഞ്ഞിനെ കാണ...അതെന്നും അവിടെ തന്നെ ഉണ്ട്.
ആ മുയല്ക്കുഞ്ഞിനെ കാണാന്‍ അമ്മയുടെ ഒക്കത്തിരിക്കണം എന്നു മാത്രം.!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-42448870496405304732009-08-11T04:50:38.850-07:002009-08-11T04:50:38.850-07:00ചിലപ്പോഴൊക്കെ എന്റെ കൂടെയും ഉണ്ടായിരുന്നു....ചിലപ്പോഴൊക്കെ എന്റെ കൂടെയും ഉണ്ടായിരുന്നു....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-20339344653532043322009-08-10T09:45:09.602-07:002009-08-10T09:45:09.602-07:00കുഞ്ഞുന്നാളിലെ ഞാന്‍ കേട്ട കഥകളിലെല്ലാം മുയലായിരുന...കുഞ്ഞുന്നാളിലെ ഞാന്‍ കേട്ട കഥകളിലെല്ലാം മുയലായിരുന്നു നായകന്.ആമയുമായി പന്തയം വച്ച്തും,കുറുക്കച്ചനോട് വഴക്കുതീന്നു ഇനിപോകാമെന്ന് പറഞ്ഞതും ഈ മുയലല്ലേ.ജീവനുള്ള മുയലിനെ കാണുന്നത് പിന്നെയും എത്ര്യോ കഴിഞ്ഞിട്ടാണ്.നന്നായിട്ടുണ്ട്.ഒരുവേള പഴയ ഓര്‍മ്മകളിലേക്ക് എത്തിച്ചതിന് നന്ദിമണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-8483565987201045672009-08-10T09:35:36.050-07:002009-08-10T09:35:36.050-07:00ബാല്യത്തിന്റെ മുയല്‍കുഞ്ഞ്...
എത്ര സന്തോഷകരമായിരുന...ബാല്യത്തിന്റെ മുയല്‍കുഞ്ഞ്...
എത്ര സന്തോഷകരമായിരുന്നു ആ കാഴ്ചകള്‍...ശാസ്ത്രമറിയാതിരുന്ന കാലത്ത് എന്തെല്ലാം സങ്കല്പങ്ങളായിരുന്നു....സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-26909737061968409762009-08-10T06:26:41.916-07:002009-08-10T06:26:41.916-07:00ഞാനും എത്രയോ തവണ കൊതുകത്തോടെ നോക്കി നിന്നിരിയ്ക്കു...ഞാനും എത്രയോ തവണ കൊതുകത്തോടെ നോക്കി നിന്നിരിയ്ക്കുന്നു ആ മുയല്ക്കുഞ്ഞിനെ...

"ഇന്നിപ്പോൾ സ്വപ്നത്തിൽ പോലും കാണാതിരുന്നത്ര അടുത്ത് ചന്ദ്രനേ കാണുമ്പോൾ ഞാനറിയുന്നു ഞാനെന്റേതെന്നു കരുതിയിരുന്ന അവനവിടെ ഇല്ലെന്നു."

ഇന്ന് പുതു തലമുറയിലെ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുമ്പോള്‍ ആരെങ്കിലും ഈ മുയല്ക്കഥ അവരോട് പറയുന്നുണ്ടാകുമോ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-43767850921501261852009-08-09T11:12:56.375-07:002009-08-09T11:12:56.375-07:00കൊള്ളാം മാഷെകൊള്ളാം മാഷെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-28504576566810417602009-08-09T01:24:34.955-07:002009-08-09T01:24:34.955-07:00:):)വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-50778052705526781152009-08-08T06:25:56.425-07:002009-08-08T06:25:56.425-07:00കണ്ടിട്ടുണ്ട് ...ഒരുപാടു തവണ നോക്കി ഇരുന്നിട്ടും ഉ...കണ്ടിട്ടുണ്ട് ...ഒരുപാടു തവണ നോക്കി ഇരുന്നിട്ടും ഉണ്ട്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-33270052910945682052009-08-08T05:19:30.983-07:002009-08-08T05:19:30.983-07:00മുയലെവിടെ എന്നാണു താങ്കളുടെ സന്ദേഹം. നിലാവെവിടെ എന...മുയലെവിടെ എന്നാണു താങ്കളുടെ സന്ദേഹം. നിലാവെവിടെ എന്നാണു ഞാന്‍ അന്വേഷിക്കുന്നത്. മുമ്പ് എന്‍ റെ വീട് പാടത്തിന് കരയിലായിരുന്നു. കുഞ്ഞുന്നാളില്‍ ഞങ്ങള്‍ നിലാവില് മുങ്ങിക്കുളിച്ചു നീന്തിത്തുടിക്കുമായിരുന്നു.കുറച്ചു വലുതായപ്പോള്‍ നിലാവും മഞ്ഞും പാടത്ത് രതിരസങ്ങളിലേര്പ്പെടുന്നത് കണ്ടിരിക്കുന്നതില്‍ രസം കണ്ടെത്തി. ഇന്ന് പാടം തെങ്ങിന്പറംബായി മാറി. നിലാവിനെ നിഴല്‍ ഓടിച്ചിട്ടു പിടിക്കുന്ന കാഴ്ച്ച കാണാനാണു ഇപ്പോള്‍ വിധി.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-68018087821686405572009-08-08T04:00:37.970-07:002009-08-08T04:00:37.970-07:00അതിപ്പോഴു അവിടെ തന്നെയുണ്ടല്ലോ... ഇന്നലെയും ഞാൻ എന...അതിപ്പോഴു അവിടെ തന്നെയുണ്ടല്ലോ... ഇന്നലെയും ഞാൻ എന്റെ കുഞ്ഞിനു അതു ചുണ്ടികാണിച്ചു കൊടുത്തുവല്ലോ...വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-10754243668799081392009-08-08T01:20:50.723-07:002009-08-08T01:20:50.723-07:00ചന്ദ്രനെ അടുത്ത് കാണേണ്ടായിരുന്നു, മുയല്‍ക്കുഞ്ഞ് ...ചന്ദ്രനെ അടുത്ത് കാണേണ്ടായിരുന്നു, മുയല്‍ക്കുഞ്ഞ് അവിടെ ഇല്ലെന്നറിയേണ്ടായിരുന്നു, ഇല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-76250324036532989542009-08-08T00:45:24.299-07:002009-08-08T00:45:24.299-07:00പാവം മുയല്‍കുഞ്ഞ്! മനുഷ്യന്മാരെക്കണ്ട് അതു പേടിച്ച...പാവം മുയല്‍കുഞ്ഞ്! മനുഷ്യന്മാരെക്കണ്ട് അതു പേടിച്ചോടി..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-60652425834994536402009-08-07T22:57:03.463-07:002009-08-07T22:57:03.463-07:00പണ്ട് കണ്ടിട്ടുണ്ട് അച്ഛന്റെ മടിയിലിരുന്ന് ഓലക്കിറ...പണ്ട് കണ്ടിട്ടുണ്ട് അച്ഛന്റെ മടിയിലിരുന്ന് ഓലക്കിറുകള്ക്കിടയിലൂടെ ഈ മുയല്ക്കുഞ്ഞിനെ.....പിന്നെ വഴിയിലെവിടെയൊ ഒരു വെറും കഥയായ് ഓടി മറഞ്ഞു അത്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com