tag:blogger.com,1999:blog-7125896916011051205.post9102524638622264601..comments2023-05-14T08:55:38.438-07:00Comments on നിശ്ചലം: കൗതുകംവയനാടന്http://www.blogger.com/profile/14652849202992024510noreply@blogger.comBlogger29125tag:blogger.com,1999:blog-7125896916011051205.post-81702493002172643502009-07-26T11:27:50.047-07:002009-07-26T11:27:50.047-07:00'കൗതുകം' പൂണ്ടവർക്കെല്ലാം നന്ദി. മാത്യു മാ...'കൗതുകം' പൂണ്ടവർക്കെല്ലാം നന്ദി. മാത്യു മാഷുമാർ ഇനിയുമുണ്ടാവട്ടെ; കുരുന്നു മനസ്സുകളിലെ കൗതുകങ്ങൾക്കെല്ലാം ഉത്തരങ്ങളും.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-15528181772254601352009-07-26T01:07:50.576-07:002009-07-26T01:07:50.576-07:00എനിക്കും ഓർമവന്നു,
എന്നെ ബയോളജി പഠിപ്പിച്ച മാഷിനെ...എനിക്കും ഓർമവന്നു,
എന്നെ ബയോളജി പഠിപ്പിച്ച മാഷിനെ...ലിനേഷ് നാരായണൻhttps://www.blogger.com/profile/08082255573603750881noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-37167303623980642092009-07-25T12:27:42.383-07:002009-07-25T12:27:42.383-07:00ചിത്രവും അനുബന്ധ ഓർമ്മയും നന്നായി : അഭിനന്ദനങ്ങൾചിത്രവും അനുബന്ധ ഓർമ്മയും നന്നായി : അഭിനന്ദനങ്ങൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-53841117129301684832009-07-25T11:10:22.028-07:002009-07-25T11:10:22.028-07:00നല്ലൊരദ്ധ്യാപകനെ പരിചയപ്പെടുത്തുക മാത്രമല്ല നല്ല അ...നല്ലൊരദ്ധ്യാപകനെ പരിചയപ്പെടുത്തുക മാത്രമല്ല നല്ല അദ്ധ്യാപകന് എങ്ങിനെ ആയിരിക്കണം എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ പോസ്റ്റ്..
ആശംസകള്ഷിനില് നെടുങ്ങാട്https://www.blogger.com/profile/05377619526322445733noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-67924298209258495782009-07-23T07:32:10.919-07:002009-07-23T07:32:10.919-07:00നിഷ്കളങ്കമായ ചിത്രവും അടിക്കുറിപ്പും.നിഷ്കളങ്കമായ ചിത്രവും അടിക്കുറിപ്പും.അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-57194129199946975282009-07-23T03:36:55.674-07:002009-07-23T03:36:55.674-07:00shariyaanu ethra simple aayi paranju..maashshariyaanu ethra simple aayi paranju..maashthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-56372256376718593972009-07-22T19:25:05.897-07:002009-07-22T19:25:05.897-07:00മാഷിനെ സമ്മതിക്കണം..നന്നായി ഇരിക്കുന്നു..മാഷിനെ സമ്മതിക്കണം..നന്നായി ഇരിക്കുന്നു..ശംഖു പുഷ്പംhttps://www.blogger.com/profile/01891217948433866504noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-60077359088057627832009-07-22T12:35:59.520-07:002009-07-22T12:35:59.520-07:00ഇത് എന്നത്തെ കാര്യാ...?
ഇന്നണെങ്കിലോ?ഇത് എന്നത്തെ കാര്യാ...?
ഇന്നണെങ്കിലോ?ഗുരുജിhttps://www.blogger.com/profile/00800850975033316518noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-80339891058837099262009-07-22T11:17:52.744-07:002009-07-22T11:17:52.744-07:00നല്ല അവതരണത്തിന് ഒരുപിടി ആശംസകള്‍...നല്ല അവതരണത്തിന് ഒരുപിടി ആശംസകള്‍...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-2551663683215192662009-07-21T07:19:44.715-07:002009-07-21T07:19:44.715-07:00ഇത് സൂപ്പര്‍..............ഇത് സൂപ്പര്‍..............Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-43681830974801208632009-07-21T03:02:13.436-07:002009-07-21T03:02:13.436-07:00നന്നായിരിയ്ക്കുന്നു.നന്നായിരിയ്ക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-30778996217403288252009-07-20T11:00:54.430-07:002009-07-20T11:00:54.430-07:00സിലബസിലില്ലാത്ത പ്രകൃതി പാഠങ്ങൾ പറഞ്ഞ് തന്ന മാഷ് മ...സിലബസിലില്ലാത്ത പ്രകൃതി പാഠങ്ങൾ പറഞ്ഞ് തന്ന മാഷ് മഹാൻ തന്നെ...താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-29393344305389365232009-07-20T10:10:42.154-07:002009-07-20T10:10:42.154-07:00നല്ല മാഷ് തന്നെ..നല്ല മാഷ് തന്നെ..Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-71873418330969535072009-07-20T10:03:18.766-07:002009-07-20T10:03:18.766-07:00കുട്ടികള്‍ക്ക് അവരുടെ mental age നു യോജിച്ചരീതിയില...കുട്ടികള്‍ക്ക് അവരുടെ mental age നു യോജിച്ചരീതിയില്‍ ബോധനം ചെയുന്ന അദ്ധ്യാപകര്‍ വിരളമാണ്.ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-77326253809136397682009-07-20T09:29:40.891-07:002009-07-20T09:29:40.891-07:00വൃക്കയുടെ കാര്യം പറഞ്ഞപ്പോഴാനു മറ്റൊരു മാഷുടെ രീതി...വൃക്കയുടെ കാര്യം പറഞ്ഞപ്പോഴാനു മറ്റൊരു മാഷുടെ രീതി ഓര്മ വന്നത്. വൃക്കയുടെ ചിത്രം ബോര്‍ഡില്‍ വരച്ചപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് ചിരി വന്നു. ചിരി അമര്‍ത്തിയ അവളോട് മാഷ് ഒരു ഉളുപ്പുമില്ലാതെ പറഞ്ഞു, " എന്താടീ ചിരിക്കുന്നത്, ഇത് നീ ഉദ്ദേശിക്കുന്ന സാധനമല്ല, അത് കാലിന്റെ ഇടയിലാണ്. ഇതു വൃക്ക, നട്ടെല്ലിന്റെ അടുത്തായിട്ടുവരും". ഈ കളിയാക്കലിന്റെ ആഘാതത്തില്‍ പിന്നീട് ആ കുട്ടി ക്ലാസ്സില്‍ വന്നില്ല എന്നാണോര്‍മ.
മാത്യു മാഷെപ്പോലുള്ള കുഞ്ഞുങ്ങളെ അറിയുന്ന മാഷമ്മാര് കുറഞ്ഞു വരുന്നതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ നിര്‍ഭാഗ്യം.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-19602942283934063692009-07-20T02:16:56.691-07:002009-07-20T02:16:56.691-07:00മാത്യുമാഷിനെപ്പോലൊരു മാഷ് ഞങ്ള്ക്കും ഉണ്ടായിരുന്നു...മാത്യുമാഷിനെപ്പോലൊരു മാഷ് ഞങ്ള്ക്കും ഉണ്ടായിരുന്നു.ഇതു പോലെയുള്ള കുറിപ്പുകള്‍ മനസ്സിനെ വല്ലാതെ വേട്ടയാടുന്നതാണ്.പഴയ കാര്യങ്ങള്‍..പഴയ കൂട്ടുകാര്‍ .നന്നായി.എന്‍.മുരാരി ശംഭുhttps://www.blogger.com/profile/02036870996582395069noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-29635493226794291572009-07-19T23:17:15.555-07:002009-07-19T23:17:15.555-07:00മാഷിന് ഒരു സലാം.
വൃക്ക എന്ന് കേള്‍ക്കുമ്പോള്‍ അത്...മാഷിന് ഒരു സലാം.

വൃക്ക എന്ന് കേള്‍ക്കുമ്പോള്‍ അത് ശരിക്കും എന്താണെന്നറിയാതെ, മറ്റൊരു ശരീരാവയവുമായി തെറ്റിദ്ധരിച്ച്, കള്ളച്ചിരി ചിരിക്കുന്ന കുട്ടികള്‍ക്ക് അത് വളരെ മനോഹരമായി പറഞ്ഞുകൊടുത്ത വിജയന് മാഷെ ഓര്‍മ്മ വന്നു.

മാണിക്യേച്ചിയുടെ ജോലിക്കാരി പറഞ്ഞുകൊടുത്തതും വളരെ മനോഹരമായിട്ട് തന്നെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-7105694070159581632009-07-19T23:09:37.013-07:002009-07-19T23:09:37.013-07:00Manoharam ee kathuka kkazcha...! Ashamsakal...!!!...Manoharam ee kathuka kkazcha...! Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-33007830784131538822009-07-19T21:01:15.626-07:002009-07-19T21:01:15.626-07:00ഇങ്ങനെയുള്ള ഗുരുക്കന്മരെ പറ്റിയാണു
ഗുരു ദൈവതുല്യന...ഇങ്ങനെയുള്ള ഗുരുക്കന്മരെ പറ്റിയാണു
ഗുരു ദൈവതുല്യനാണെന്നു പറയുന്നത്,
ആ പിന്ചു കുഞ്ഞുങ്ങളേ ചീത്ത പറഞ്ഞിരുന്നെങ്കില്‍ എന്തു കഷ്ടം ആയേനേ ഇതിപ്പോ ഇത്ര വര്‍ഷത്തിനു ശേഷവും നല്ലൊരു പാഠമായി മനസില്‍ കിടപ്പുണ്ട്, ഇനി എത്ര തലമുറയിലെ കുട്ടികളുക്കും നിര്‍ദോഷമായി പറഞ്ഞു കൊടുക്കാന്‍ ....

പണ്ട് കോഴിക്കൂട് തുറന്നു വിട്ടാല്‍ പൂവന് കോഴി പിടയെ ഓടിച്ചിട്ട് പിടചവിട്ടും അന്നു അതെന്തിനാന്നു ചോദിച്ചപ്പോള്‍ അങ്ങനെ പൂവന് ചവിട്ടില്ലങ്കില്
ഈ കള്ളപിടക്കൊഴി ഒറ്റ ഒരെണ്ണം മുട്ടയിടുകില്ല
എന്നു ജോലിക്കാരി പറഞ്ഞു തന്നു ..
എത്രയോ നാള് അതും വിശ്വസിച്ചു നടന്നിട്ടുണ്ട്.
:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-84093124469536950892009-07-19T10:10:37.223-07:002009-07-19T10:10:37.223-07:00മാത്യൂ മാഷ് ശെരിക്കും ഒരു നല്ല മാഷ് തന്നെ..
പോസ്റ...മാത്യൂ മാഷ് ശെരിക്കും ഒരു നല്ല മാഷ് തന്നെ..
പോസ്റ്റ് നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-40304674048632783272009-07-19T01:20:20.491-07:002009-07-19T01:20:20.491-07:00നല്ല കാര്യങ്ങൾ.. ആശംസകൾനല്ല കാര്യങ്ങൾ.. ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-41577401716301617902009-07-19T00:46:45.201-07:002009-07-19T00:46:45.201-07:00U got really a good teacher..U got really a good teacher..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-85540293990370297922009-07-18T23:32:07.946-07:002009-07-18T23:32:07.946-07:00നല്ല മാഷ് ..നല്ല മാഷ് ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-48482183764419453852009-07-18T12:40:58.353-07:002009-07-18T12:40:58.353-07:00ചിത്രത്തിലധികം അനുബന്ധ കഥയാണെന്നെ ആകർഷിച്ചത്.
ഹ ഹ ...ചിത്രത്തിലധികം അനുബന്ധ കഥയാണെന്നെ ആകർഷിച്ചത്.
ഹ ഹ ഹാ..ഇന്നാണെങ്കിൽ മാഷുമാർ വിസ്തരിച്ച്? പറഞ്ഞു തരുമായിരുന്നു.

പിന്നെ 72-75 ദിവസങ്ങൾക്ക് ശേഷം പട്ടിക്കുട്ടികളെ കണ്ടു കാണും അല്ലെ.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-9580819794050545752009-07-18T06:32:22.539-07:002009-07-18T06:32:22.539-07:00ചെറിയ ക്ലാസുകളില്‍ പാഠങ്ങള്‍ പകര്‍ന്നു തന്ന അദ്ധ്യ...ചെറിയ ക്ലാസുകളില്‍ പാഠങ്ങള്‍ പകര്‍ന്നു തന്ന അദ്ധ്യാപകരുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. ഇന്ന് ജീവിതത്തെ സ്വാധീനിക്കുന്ന അദ്ധ്യാപകര്‍ കുറഞ്ഞിരിക്കുന്നു എന്നത് ശരിയല്ലേ.. ?

ഈ പങ്കുവെക്കലിനു നന്ദിsHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.com