tag:blogger.com,1999:blog-7125896916011051205.post1685452763031472861..comments2023-05-14T08:55:38.438-07:00Comments on നിശ്ചലം: അമേദ്യം, ഓണം, അറപ്പ്.....വയനാടന്‍http://www.blogger.com/profile/14652849202992024510noreply@blogger.comBlogger11125tag:blogger.com,1999:blog-7125896916011051205.post-66255529564256860392012-03-08T22:24:57.466-08:002012-03-08T22:24:57.466-08:00maattathinte kaattil malayalam malayalikk anyamaku...maattathinte kaattil malayalam malayalikk anyamakunnu.....anusha sathyanadhhttps://www.blogger.com/profile/15458507962660538264noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-64290424198182680932010-09-08T06:49:15.514-07:002010-09-08T06:49:15.514-07:00മാറുന്ന മലയാളിയുടെ മാറുന്ന ശീ ലങ്ങള്‍ നന്നായി പറഞ്...മാറുന്ന മലയാളിയുടെ മാറുന്ന ശീ ലങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്നു ...ആശംസകള്ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-71872563485671700422010-06-11T00:55:40.899-07:002010-06-11T00:55:40.899-07:00ഒരാളും ഒരിക്കലും ചിന്തിച്ചുണ്ടാവില്ല ഈ എഴുതിയത്. അ...ഒരാളും ഒരിക്കലും ചിന്തിച്ചുണ്ടാവില്ല ഈ എഴുതിയത്. അതാണീ ബ്ലോഗിന്റെ ഉടമയുടെ മേന്മ.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-39460821283744375832010-06-10T08:04:51.512-07:002010-06-10T08:04:51.512-07:00ഈ പറഞ്ഞതിനോട് ഞാന്‍ വളരെ യോജിക്കുന്നു. നമ്മുടെ നാട...ഈ പറഞ്ഞതിനോട് ഞാന്‍ വളരെ യോജിക്കുന്നു. നമ്മുടെ നാടിന്റെ ഈ മാറ്റത്തില്‍ വിഷമിക്കനല്ലാതെ എന്ത് പറയാന്‍.. കയ്യ് കൊണ്ട് ചോറു ഉരുട്ടിക്കഴിക്കുമ്പോള്‍ അയ്യേ!! മമ്മീ അത് കന്റോ? എന്ന് ചോദിക്കുന്ന കുട്ടികള്‍ നമ്മുടെ നാട്ടിലും ജനിച്ചു തുടങ്ങിയിരിക്കുന്നു. എന്റെ കൈയ്യില്‍ ഒരു പശു നക്കുമ്പോള്‍.. അയ്യേ പ്രശാന്തേ ഈ അഴുക്കൊക്കെ തിന്നുന്ന പ്രാണിയെക്കൊണ്ട്... എന്നു ചോദിക്കുന്ന ചങ്ങാതിമഅര്‍ നിക്കും ഉണ്ട്. നാടോടുമ്പോള്‍ നാം എന്തു ചെയ്യും...prasanth.shttps://www.blogger.com/profile/02943956614037531415noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-83754222394469481702010-06-07T11:01:51.478-07:002010-06-07T11:01:51.478-07:00ചിത്രത്തേക്കാളും എനിക്കു ഇഷ്ടപ്പെട്ടതു അടികുറിപ്പു...ചിത്രത്തേക്കാളും എനിക്കു ഇഷ്ടപ്പെട്ടതു അടികുറിപ്പു.ഓര്‍മകള്‍...സുഹ്രുത്തേ! അതൊരു നിധി തന്നെ ആണു;അതോടൊപ്പം കൈ പിടിച്ചു നടത്തുന്ന ഒരു ഗുരുവും.ഷെരിഫ്ഫ്കൊട്ടരക്കരnoreply@blogger.comtag:blogger.com,1999:blog-7125896916011051205.post-67362424155474500002010-06-07T08:28:09.821-07:002010-06-07T08:28:09.821-07:00ചാണകം ചവുട്ടിയാല്‍ (ഇടതുകാലോ വലതുകാലോ ഓര്‍മ്മയില്ല...ചാണകം ചവുട്ടിയാല്‍ (ഇടതുകാലോ വലതുകാലോ ഓര്‍മ്മയില്ല) മധുരം കിട്ടുമെന്നു വിചാരിച്ച് സ്കൂളില്‍ പോകുമ്പോള്‍ ഒരുപാട് ചവിട്ടിയിട്ടുണ്ട്......മറ്റെക്കാലാണെങ്കില് മാഷിന്റടുത്തുനിന്നും അടിയും കിട്ടും......പക്ഷെ അറിയാതെ ചവിട്ടണമത്രെ........ഇപ്പൊ ചാണകം പോയിട്ട് മണ്ണു വാരിക്കളിച്ചാല്‍ ഡെറ്റോളിട്ടു കഴുകണമെന്നല്ലെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-1208053385345040202010-06-07T02:40:26.096-07:002010-06-07T02:40:26.096-07:00ടോംസിന്റെ കമന്റിനോട് ഞാന്‍ യോജിക്കുന്നുടോംസിന്റെ കമന്റിനോട് ഞാന്‍ യോജിക്കുന്നുNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-26730652237717845302010-06-06T23:17:18.862-07:002010-06-06T23:17:18.862-07:00കഴിഞ്ഞ തലമുറ ഒരിക്കലെങ്കിലും കണ്ടിട്ടും അറിഞ്ഞിട്ട...കഴിഞ്ഞ തലമുറ ഒരിക്കലെങ്കിലും കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ടാവും ചാണകം മെഴുകിയ തറയും അതില്‍ പായ വിരിച്ച് കുടന്നതുമൊക്കെ... ഇന്നത്തെ തലമുറ ഇതൊക്കെ എങ്ങനെ അറിയാനാണ്... സ്കൂളും ഹോം വര്‍ക്കും ഒന്നും കഴിഞ്ഞ് ആര്‍ക്കും നേരമില്ലല്ലോ...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-1572058310524625182010-06-06T20:12:39.111-07:002010-06-06T20:12:39.111-07:00അറപ്പിന്റെ പുതു സാധ്യതകളിലാണ് ഇപ്പോള്‍ ഗവേഷണം....
...അറപ്പിന്റെ പുതു സാധ്യതകളിലാണ് ഇപ്പോള്‍ ഗവേഷണം....<br /> ഇന്നലെ, മൂന്നാം നംബര് പ്ലാറ്റ് ഫോമിലെ മരബഞ്ചില്‍ കണ്ട കാഴ്ച മങ്ങി,ഓര്‍മക്കുറവുള്ള, മെലിഞ്ഞു വളഞ്ഞ മുത്തശ്ശി അവ്യക്തമായി പറഞ്ഞത് :വണ്ടി ഇറങ്ങി എന്നെ ഇവിടെ ഇരുത്തീട്ട്, കുടിക്കാന്‍ വെള്ളം വാങ്ങീട്ട് വരാംന്ന് പറഞ്ഞിട്ട് പോയതാ മോനേ അവള്.... രണ്ടീസായി.. അവളങ്ങനെയാ.. പലപ്പോഴും മറക്കും. മോനെ.. രണ്ടാമത്തെ സ്റ്റേഷനീന്ന് പത്തടിയേയുള്ളൂ വീട്ടിലേക്ക്.. ഒന്നു കൊണ്ടാക്കിത്തര്വോ...സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-76913102278071325532010-06-06T19:42:26.176-07:002010-06-06T19:42:26.176-07:00വല്ലപ്പോഴും ഒരിക്കല്‍ നാട്ടില്‍ പോകുമ്പോള്‍ .. മുറ...വല്ലപ്പോഴും ഒരിക്കല്‍ നാട്ടില്‍ പോകുമ്പോള്‍ .. മുറ്റത്തെന്തെങ്കിലും ചെത്തി പറിക്കുമ്പോള്‍ കിട്ടുന്ന ഒരു മനോസുഖം . അതൊന്നു പറഞ്ഞറിയിക്കാനാകാത്തതാണ് .. മണ്ണിന്റെ മനം നമുക്ക് അന്യം ആയി പോകുന്നുവോ എന്നൊരു വിഷമംStyphinson Tomshttps://www.blogger.com/profile/08526939359706130381noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-45317421341628947702010-06-06T17:40:48.420-07:002010-06-06T17:40:48.420-07:00മണ്ണ് എന്നത് തന്നെ അറപ്പുളവാക്കുന്ന ഒന്നായി മാറ്റപ...മണ്ണ് എന്നത് തന്നെ അറപ്പുളവാക്കുന്ന ഒന്നായി മാറ്റപ്പെടുമ്പോൾ രൌദ്ര വികസനം മിനുമിനുത്ത സുഖലോലുപതയിലൂടെ നമ്മെ മാടിവിളിക്കുന്നു...ചേറിൽ പുതയാത്ത കൈകാലുകൾ ഒരിക്കലും സത്യത്തെ അറിയുന്നില്ല...മണ്ണിന്റെ മണം....സ്നേഹം..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.com