tag:blogger.com,1999:blog-7125896916011051205.post6318197054627446198..comments2023-05-14T08:55:38.438-07:00Comments on നിശ്ചലം: 'ഡൈ'യും 'വിഗ്ഗു'മില്ലാതൊരു വൃദ്ധൻവയനാടന്http://www.blogger.com/profile/14652849202992024510noreply@blogger.comBlogger26125tag:blogger.com,1999:blog-7125896916011051205.post-45892759227266728512009-07-29T18:55:22.772-07:002009-07-29T18:55:22.772-07:00പറയുവാന്‍ ഉണ്ടൊന്നോ?
നല്ല കഥ ...
നില്ലു നില്ലു ...പറയുവാന്‍ ഉണ്ടൊന്നോ?
നല്ല കഥ ...
നില്ലു നില്ലു ആ വൃദ്ധനെ ആദ്യം,
പിന്നെ ആ യുവക്കളേയും,
കൂടെ ഇത്തിരി ഉള്ളിയു ഉപ്പും കല്ലില്‍ വച്ചു ചതക്കുക തൊടിയിലെ കപ്പ പിഴുത് പുഴുങ്ങുക
ഒരു പിടി അങ്ങ് പിടിക്കൂക
നിത്യ യൌവ്വനം ഉറപ്പ്.!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-63077586216968427112009-07-19T01:02:21.739-07:002009-07-19T01:02:21.739-07:00വീ കെ,ഖാദർ പട്ടേപ്പാടം,രാജേഷ്,എഴുത്തുകാരീ,രാധ,വെള...വീ കെ,ഖാദർ പട്ടേപ്പാടം,രാജേഷ്,എഴുത്തുകാരീ,രാധ,വെള്ളായണീ,പച്ചിക്കുട്ടീ,ശ്രീ,എൻ.മൂശാരി ശംഭൂ,ബിലാത്തിപ്പട്ടണം,ഫൈസൽ,അരുൺ,ശിഹാബ്,വരവൂരാൻ,സായന്തനം, വഴിപോക്കൻ,കുഞ്ഞിപെണ്ണെ,സുരേഷ് കുമാർ,ഹൻലല്ലത്ത്,സൂത്രൻ,ഗോപക്,എഡിസൺ,കിലുക്കാം പെട്ടീ,വീരൂ എല്ലാവർക്കും നന്ദി.
അജ്ഞാത സോദരീ(ഗീത):വാക്കുകൾക്കുനന്ദി;
വീരൂ: ആത്മ ഭാവം തീർത്തും യാദ്രുശ്ച്ചികം മാത്രം. എങ്കിലും കാലം പോകവേ ആരെന്നുവെന്തെന്നുമാർക്കറിയാം.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-20184692448876664672009-07-17T08:12:47.538-07:002009-07-17T08:12:47.538-07:00aathmakathaamsham evideyo undu ...sathyam para ......aathmakathaamsham evideyo undu ...sathyam para ...suhruthe...mootha santhathi aanalle???VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-25672721654609948532009-07-17T04:05:38.015-07:002009-07-17T04:05:38.015-07:00“പക്ഷെ പറയുവാനുണ്ടൊരു കാര്യം എനിക്കും ഇളയവരോട്“ ഈ...“പക്ഷെ പറയുവാനുണ്ടൊരു കാര്യം എനിക്കും ഇളയവരോട്“ ഈ പഴുത്ത മുളകിനെ ‘ഓര്‍ക്കുക വല്ലപ്പൊഴും’

വരാന്‍ വൈകിയതില്‍ വിഷമിക്കുന്നു. എല്ലാ വരികളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും പോയി ഞാന്‍ വീണ്ടും വരും ഇതിലേഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-6197224786734551962009-07-15T16:43:13.500-07:002009-07-15T16:43:13.500-07:00sir njan vicharicha pole allallo........sir njan vicharicha pole allallo........Edisonhttps://www.blogger.com/profile/02576459944414486174noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-72405480763252442152009-07-15T10:21:19.880-07:002009-07-15T10:21:19.880-07:00ആശംസകൾ.....ആശംസകൾ.....ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-49330732708868123212009-07-15T05:36:51.796-07:002009-07-15T05:36:51.796-07:00ഇഷ്ട്ടയിട്ടോഇഷ്ട്ടയിട്ടോസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-85589835769505574652009-07-15T00:17:19.176-07:002009-07-15T00:17:19.176-07:00..ചിന്തയുടെ തെളിനീരുള്ള വരികള്‍....ചിന്തയുടെ തെളിനീരുള്ള വരികള്‍..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-55952080119926612012009-07-14T22:04:22.153-07:002009-07-14T22:04:22.153-07:00പറയുവാനുണ്ടൊരു കഥ, ഇളയവരോട്: നിങ്ങളെങ്ങനെ നിങ്ങളാ...പറയുവാനുണ്ടൊരു കഥ, ഇളയവരോട്: നിങ്ങളെങ്ങനെ നിങ്ങളായെന്ന് .

Athuthanne dharalam...!!

Manoharam, really touching...! Best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-78729370950948036702009-07-14T08:25:37.345-07:002009-07-14T08:25:37.345-07:00ചെറിയ വലിയകാര്യം
നന്നായിചെറിയ വലിയകാര്യം
നന്നായിKunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-90541819216993161962009-07-13T23:30:38.770-07:002009-07-13T23:30:38.770-07:00kadha parayunna chithravum,
chithram paranja kadha...kadha parayunna chithravum,
chithram paranja kadhayum
manoharam...aasamsakal.....
-geetha-Anonymousnoreply@blogger.comtag:blogger.com,1999:blog-7125896916011051205.post-51430140982610630462009-07-13T23:15:04.301-07:002009-07-13T23:15:04.301-07:00നേടിയതെന്തെന്നു ചോതിച്ചാല്‍....നേടിയതെന്തെന്നു ചോതിച്ചാല്‍......::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-73177365646670463252009-07-13T21:58:00.566-07:002009-07-13T21:58:00.566-07:00പ്രിയ വയനാടൻ,
ഒരു ഫിലിമിൽ ഞെരുക്കി ഒതുക്കാൻ നോക്ക...പ്രിയ വയനാടൻ,
ഒരു ഫിലിമിൽ ഞെരുക്കി ഒതുക്കാൻ നോക്കുന്ന പ്രകൃതി കുതറിച്ചാടി മനസ്സിലേക്കെത്തുന്നുണ്ട്..ഭംഗിയുള്ള വരികളും..ആശംശകൾസായന്തനംhttps://www.blogger.com/profile/08519029315176151887noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-82018572124543394102009-07-13T21:52:39.123-07:002009-07-13T21:52:39.123-07:00ഓർത്തു നോക്കുക നിങ്ങൾ എങ്ങനെ നിങ്ങളായി എന്ന്....
...ഓർത്തു നോക്കുക നിങ്ങൾ എങ്ങനെ നിങ്ങളായി എന്ന്....

ഓർമ്മ വേണം...മറക്കാതെ ഇരിക്കണം

നന്നായിരിക്കുന്നുവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-61003107469365807032009-07-13T10:11:00.804-07:002009-07-13T10:11:00.804-07:00മനോഹരം.. അതിമനോഹരം..
"ഓര്മ്മകളുണ്ടായിരിക്കണ...മനോഹരം.. അതിമനോഹരം..

"ഓര്‍മ്മകളുണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ച്ചകളായ് പിറകിലേക്കോടി
മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴീ.."
- എന്‍. എന്‍. കക്കാട്sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-54679414836772783122009-07-12T23:47:54.236-07:002009-07-12T23:47:54.236-07:00കൊള്ളാട്ടോ..

നന്നായി വിവരണംകൊള്ളാട്ടോ..

നന്നായി വിവരണംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-53856406214079561672009-07-12T14:32:51.386-07:002009-07-12T14:32:51.386-07:00തനി കവിതതന്നെയാണല്ലൊ വിവരണം!
തകര ക്യാമറയൊപ്പിയെടൂത...തനി കവിതതന്നെയാണല്ലൊ വിവരണം!
തകര ക്യാമറയൊപ്പിയെടൂത്ത പടവും കലക്കി . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-88900275878103250692009-07-12T00:54:57.847-07:002009-07-12T00:54:57.847-07:00നന്നായിരിക്കുന്നു മാഷേ..നല്ല മലയാളം.എന്റെ ബ്ലോഗ് സ...നന്നായിരിക്കുന്നു മാഷേ..നല്ല മലയാളം.എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദിഎന്.മുരാരി ശംഭുhttps://www.blogger.com/profile/02036870996582395069noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-59253958032019308232009-07-12T00:23:18.305-07:002009-07-12T00:23:18.305-07:00നന്നായി, മാഷെനന്നായി, മാഷെശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-66674514650571351962009-07-11T20:08:52.758-07:002009-07-11T20:08:52.758-07:00വാര്ധക്യതിന്റെ സൌന്ദര്യവും ഇതില്‍ തന്നെ കാണാംവാര്ധക്യതിന്റെ സൌന്ദര്യവും ഇതില്‍ തന്നെ കാണാംPatchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-63058023254676953812009-07-11T17:27:00.330-07:002009-07-11T17:27:00.330-07:00:) :) :)
ആശംസകള്‍............
വെള്ളായണി:) :) :)

ആശംസകള്‍............
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-17678156671890927902009-07-11T11:10:32.770-07:002009-07-11T11:10:32.770-07:00നല്ല ചുവന്നു പഴുത്തു നില്ക്കുന്ന വൃദ്ധനെ ഞാന്‍ ആദ...നല്ല ചുവന്നു പഴുത്തു നില്ക്കുന്ന വൃദ്ധനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. നമിക്കുന്നു !!!raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-58900862316207188182009-07-11T03:26:35.467-07:002009-07-11T03:26:35.467-07:00ഒരേയൊരു വൃദ്ധനേയുള്ളൂ. ബാക്കി എല്ലാം ഇളമക്കാര്‍.ഒരേയൊരു വൃദ്ധനേയുള്ളൂ. ബാക്കി എല്ലാം ഇളമക്കാര്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-88693109269012012122009-07-10T21:47:51.480-07:002009-07-10T21:47:51.480-07:00good one deargood one dearപൂമ്പാറ്റhttps://www.blogger.com/profile/10256833243631893287noreply@blogger.comtag:blogger.com,1999:blog-7125896916011051205.post-66053574334904963222009-07-10T20:53:57.248-07:002009-07-10T20:53:57.248-07:00നന്നായി,ചിത്രവും വിവരണവും. അതില്‍ ആത്മഭാവത്തിന്റെ ...നന്നായി,ചിത്രവും വിവരണവും. അതില്‍ ആത്മഭാവത്തിന്റെ ഹ്റ്ദയസ്പ്ര്ശമുണ്ട്. എല്ലാവരോടും നമുക്ക് ഒന്നേ പറയാനൊള്ളു : 'ഓര്‍മ്മകളുണ്ടായിരിയ്ക്കണം'khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.com